ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എൽ.പി.എസ് പേരൂർക്കട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി,ശ്രീമതി സി സരസ്വതി,ശ്രീമതി കെ ലളിത ,ശ്രീ ശശികുമാരൻ നായർ,എന്നിവരാണു.ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ,ശ്രീ എസ് വാമദേവൻ ,ശ്രീ മത്തൻ പണിക്കർ ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.