എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പ്രശസ്തമായ വിജയം വർഷങ്ങളായി തുടരുന്ന ഇവിടെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനാവുന്നു. നിരവധി കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ നേടാനാവുന്നു.
അക്കാദമിക വർഷം 2021 - 22
- ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ
- UP വിഭാഗം
- Ajily Mariya Manoj (ശാസ്ത്രലേഖനം ) - 1st
- HS വിഭാഗം
- Arjun Ajikumar (ഗണിതശാസ്ത്ര ആവിഷ്കരണം) - 3rd
- UP വിഭാഗം
- Marthoma Teachers Association ഭാഗമായി നടന്ന കലാമേളയിൽ സമ്മാനർഹരായവർ
- Sreya 8B Monoact 1st.
- Shibin- water colouring. selected for next competition.