എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രൈമറി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പ്രൈമറിയിൽ 5ആം ക്ലാസ് മുതൽ 7ആം ക്ലാസ് വരെയുള്ള യു. പി. വിഭാഗമാണ് സ്കൂളിൽ ഉള്ളത്. ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു. 5 ആം ക്ലാസ്സിൽ ഒരു ഡിവിഷനും, 6, 7 ക്ലാസ്സുകളിൽ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ട്.
അദ്ധ്യാപകർ
- വൽസമ്മ കെ. കെ.
- സെറീന എബ്രഹാം കെ.
- എമി അലക്സാണ്ടർ
- സൗമ്യ എലിസബത്ത് വർഗീസ്
- ഡീന മേരി ലൂക്ക്
- ലിജിമോൾ ജെ.