ജി.എഫ്.എൽ.പി.എസ്. ബേക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12204 (സംവാദം | സംഭാവനകൾ) (school photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
gflps bekal

സ്ക‌ൂളിന്റെ ചരിത്രം

കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ ഫിഷറീസ് എൽ പി സ്കൂൾ 1938 ൽ സ്ഥാപിതമായതാണ് എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

   * 
ക്രമനമ്പർ പേര് വർഷം
1 വി നാരായണൻ
2 ലക്ഷ്മി പി
3 ബി വിജയൻ
4 കെ ഇ വാസുദേവൻ
5 കെ നാരായണൻ
6 പി വൽസല
7 സൂജാത.കെ.പി
8 സദാനന്ദൻ.എ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ യു എസ് ബാലൻ
  • പി കൃഷ്ണൻ
  • ശംഭു ബേക്കൽ

ചിത്രശാല

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1തീരദേശപാതയിൽ ബേക്കൽ പാലത്തി ന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്._ബേക്കൽ&oldid=1359603" എന്ന താളിൽനിന്ന് ശേഖരിച്ചത്