ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.അകത്തേത്തറ/വീട്ടിലൊരു വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
00:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21644 (സംവാദം | സംഭാവനകൾ) ('പഠന പ്രവർത്തനങ്ങളോടൊപ്പം ക്ലാസ്സ് അസംബ്ലി ,സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠന പ്രവർത്തനങ്ങളോടൊപ്പം ക്ലാസ്സ് അസംബ്ലി ,സാഹിത്യസമാജം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും സർഗ്ഗാത്മകതമികവും വളർത്തുന്നതിനോടൊപ്പം കുട്ടികളിലെ അരാജകത്വ ബോധം നിർമാർജനം ചെയ്യുന്നതിനും  വൈകുന്നേരം ആറുമണി എട്ടുമണി എട്ടുമണി വരെയുള്ള സമയം ഞങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി .