അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡിസിപ്ലിൻ
പഠനത്തോടൊപ്പം അച്ചടക്കശീലത്തിലും സ്കൂൾ ശരിയായ പ്രാധാന്യം നൽകുന്നു വിദ്യാർഥികളുടെയും സ്കൂളിലെ പൊതുവായ അച്ചടക്കം നിരീക്ഷിക്കുന്നതിനും ആയി വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സ്പോർട്സ് അധ്യാപകനായ ശ്രീ അർജുൻ സാറിനെ ചുമതലപെടുത്തിയിരിക്കുന്നു മൂന്നു നിലകളിലും ആയി വ്യത്യസ്ത ടീമുകൾക്ക് തന്നെ ചുമതല നൽകിയിരിക്കുന്നു ടൈം ഉച്ചഭക്ഷണ സമയം സ്കൂൾ വിടുന്ന സമയം പ്രത്യേകം നിരീക്ഷണം നടത്തുന്നു
റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ അപകടരഹിതമായി ക്ലോസ് ചെയ്ത് വിടുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്ന. ഇതിനായി എൻ സി സി യുടെയും കോൺഗ്രസിനെയും വിദ്യാർഥിയുടെയും സഹായം കൂടി തേടുന്നു
ട്രാഫിക് നിയന്ത്രണം
സ്കൂൾ ദേശീയപാത യോടെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ദേശീയപാത നടന്ന സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോൾ സ്കൂളിൽ നിന്നും റോഡ് കടന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട് വളരെ വേഗത്തിൽ പോകുന്നതിനാൽ സാധ്യത കൂടുതൽ വേണം ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു താൻ കിഡ്സ് കെ ആർ സി എൻസിസി തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു