ഉള്ളടക്കത്തിലേക്ക് പോവുക

എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/കാരുണ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (കാരുണ്യം എന്ന താൾ എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/കാരുണ്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • | 2016-17 -ൽ 10A ക്ലാസ്സിലെ ഷിജോ ജോസഫിന്റെ പിതാവിന്റെ ചികിത്സാർത്ഥം 15000/- രുപ അധ്യാപകരും വിദ്യാർത്ഥികളും കൂടിനൽകി. 7Aക്ലാസ്സിലെ അഞ്ചു എ. രവിയുടെ ഹൃദയശസ്ത്രക്രിയക്കായി മാനേജ്മെന്റ് നൽകിയ പതിനായിരം രൂപ ഉൾപ്പെടെ 20000/- രൂപ നൽകി സഹായിക്കുന്നതിനും സാധിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായിച്ച മാനേജ്മെന്റിനോടും അധ്യാപകരോടും വിദ്യാർത്ഥികളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.