ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) ('സൗകര്യങ്ങൾ ഏറ്റവും മികച്ച അദ്ധ്യാപനം,അച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗകര്യങ്ങൾ

   ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
    1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
   എച്ച് എസ് സെക്ഷനിൽ 3 ക്ലാസ് മുറികൾ, യു പി സെക്ഷനിൽ 3 ക്ലാസ് മുറികൾ.
    കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്.
    കംമ്പ്യൂട്ടർ ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
   4000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
    എൻഡോവ്മെന്റ് &സ്കോളർഷിപ്
   പഠനയാത്ര
  സ്മാർട്ട് ക്ലാസ് മുറികൾ
   ശുദ്ധമായ കുടിവെള്ള സ്രോതസ്.
   ജനറേറ്റർ
   ശബ്ദ സംവിധാനങ്ങൾ
  വാട്ടർ പ്യൂരിഫയെർ
   ടോയ്ലറ്റ് കോംപ്ലക്സ്
   മഴവെള്ള സംഭരണി
   പാചകപ്പുരയും ഭക്ഷണശാലയും... മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം    കുട്ടികൾക്ക് നൽകി വരുന്നു.
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
  ഭിന്നശേഷി സാക്ഷരത ക്ലാസ്.
   ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
 ജൂനിയർ റെഡ് ക്രോസ്,  യൂണിറ്റും ; വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
 ശ്രീമതി .ലോജി  ടി രാജ്  -കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.