ജി.എൽ.പി.എസ് വീശ്വാലം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21411-pkd (സംവാദം | സംഭാവനകൾ) ('സ്‌കൂളിൽ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് .സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിൽ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെ പിന്നിലായി ഒരു പച്ചക്കറിത്തോട്ടം ഉണ്ട് .വെണ്ട ,പയർ ,കുമ്പളം ,വാഴക്ക ,ചീര എന്നിവയൊക്കെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉപയോഗിക്കുന്നു.