ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25038 (സംവാദം | സംഭാവനകൾ) ('നാഷണൽ കേഡറ്റ് കോർപ്സ് ദേശീയ ഐക്യവും രാജ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണൽ കേഡറ്റ് കോർപ്സ് ദേശീയ ഐക്യവും രാജ്യത്തിൻറെ അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ സന്നദ്ധനായ പോരാളികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 14 വർഷമായി വളരെ സജീവമായി എൻസിസി പ്രവർത്തിക്കുന്നു 22 കേരള കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ യൂണിറ്റിൽ സീനിയർ ഡിവിഷനിൽ 52 ജൂനിയർ ഡിവിഷനുകളിൽ 50 കേഡറ്റുകളും അംഗങ്ങളായുണ്ട് ആഴ്ചയിൽ നാല് മണിക്കൂർ വരുന്ന പരേഡ് സാമൂഹിക പ്രവർത്തനങ്ങളിൽ ഉള്ള പങ്കാളിത്തവും എംസിസിയുടെ പരിശീലന പരിപാടികളുടെ ഭാഗമായാണ് നിരവധി കേഡറ്റുകൾക്ക് ദേശീയ ഗ്രന്ഥ ക്യാമ്പുകളിലും വാർഷിക പരിശീലന ക്യാമ്പ് പങ്കെടുക്കുവാൻ അവസരം ലഭിച്ചിരുന്നു ഓഫീസറായി ജോമി തോമസ് പ്രവർത്തിക്കുന്നു ഈ വർഷം മുതൽ എൻ സി സി യിലെ മികച്ച 2 കേഡറ്റുകൾക്ക് 2000 രൂപ വീതം ഉള്ള ക്യാഷ് അവാർഡ് നൽകുന്നതിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടേഡ് ഇന്ത്യൻ ആർമി കാണലും ആയ ശ്രീ പൗലോസ് മാണിക്യ താൻ എൻഡോവ്മെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്.