സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15037 (സംവാദം | സംഭാവനകൾ) ('മൂവായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മൂവായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന എന്ന വിശാലമായ ഒരു ഗ്രന്ഥശാലയും കുട്ടികൾക്ക് ശാന്തമായിരുന്നു വായനയുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലാൻ പറ്റുന്ന എന്ന മനോഹരമായ വായനാമുറിയിൽ ഇവിടെയുണ്ട് ഉണ്ട് ഒഴിവുസമയങ്ങളിൽ കുട്ടികളും അധ്യാപകരും ഈ സൗകര്യങ്ങൾ നന്നായി ഉപയോഗിച്ചുവരുന്നു ഒന്നു ആധുനികകാലത്തെ തിരക്കുകളിൽ നിന്നും അല്പം ഒന്ന് മാറി അറിവിനെയും വിനോദത്തിനും സർഗാത്മകതയുടെയും മാധുര്യം ആസ്വദിക്കുവാൻ ഞാൻ ഈ ലൈബ്രറി തികച്ചും പര്യാപ്തമാണ്