ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37059 (സംവാദം | സംഭാവനകൾ) ('ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി രണ്ട് കമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബിലും ലഭ്യമാണ്.