ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ) ('ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് സംഘടിപ്പിച്ച പ്രകൃതി പഠന യാത്രയിൽ നിന്നും...

തീയ്യതി 8-12-18 ശനി

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകളായ ശ്രീ ജോൺസൺ ശ്രീ ബാലൻ ശ്രീ രാജേഷ് എന്നിവർക്കും വനസംരക്ഷണ സമിതി അംഗം ശ്രീ .അച്ചപ്പേട്ടനും പ്രതേക നന്ദി