ജയശ്രീ. സി. കെ
പേര് | ജയശ്രീ. സി. കെ |
---|---|
ഇപ്പോഴുള്ള സ്ഥലം | പനമറ്റം, കോട്ടയം |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | എച്ച്.എസ്.റ്റി (മലയാളം) |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | jayasreekailas99@gmail.com |
മൊബൈൽ | 9495706009 |
എന്നെക്കുറിച്ച്
സ്വദേശം കോട്ടയം ജില്ലയിലെ പനമറ്റം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ഹൈസ്കൂവിഭാഗം മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു.
മേൽവിലാസം |
---|
കൈലാസ്
പനമറ്റം. പി. ഒ കോട്ടയം ജില്ല-685535 ഫോൺ: 9495706009 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ഹൈസ്കൂവിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഹിന്ദി, 9-ാം ക്ലാസ്സിലെ ഐ.റ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.