ജയശ്രീ. സി. കെ

Schoolwiki സംരംഭത്തിൽ നിന്ന്
ജയശ്രീ. സി. കെ
പേര്ജയശ്രീ. സി. കെ
ഇപ്പോഴുള്ള സ്ഥലംപനമറ്റം, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (മലയാളം)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽjayasreekailas99@gmail.com
മൊബൈൽ9495706009

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ പനമറ്റം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. സ്ക‍ൂളിൽ ലൈബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

കൈലാസ്

പനമറ്റം. പി. ഒ

കോട്ടയം ജില്ല-685535

ഫോൺ: 9495706009

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി മലയാളം, 8-ാം ക്ലാസ്സിലെ ഐ.റ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ ലൈബ്രറിയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ജയശ്രീ._സി._കെ&oldid=1222442" എന്ന താളിൽനിന്ന് ശേഖരിച്ചത്