ഉള്ളടക്കത്തിലേക്ക് പോവുക

സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല, വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയുണ്ടോ?

ശ്രദ്ധിക്കുക: സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ നഷ്ടപ്പെടുത്താനാവില്ല.

അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന പുതിയ ടാബുകളുടെ ചേർക്കൽ മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.