ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ചരിത്രം
സ്ഥല പരിമിതി പ്രശ്നമായപ്പോൾ പള്ളിക്കാര്യം 1919 -ൽ മുട്ടത്തുകുടംബക്കാരിൽ നിന്ന് സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചാത്തനാട്ടു പടിക്കലുള്ള സ്ഥലം വാങ്ങി സർക്കാരിനു നൽകി സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് സ്ക്കൂൾ കൂടുതൽ വികസിച്ചപ്പോൾ കളപ്പുരക്കൽ കുടുംബക്കാരിൽ നിന്നും പൊന്നിൻ വിലക്ക് സ്ഥലം വാങ്ങിച്ചു.ആദ്യം മലയാളം പ്രൈമറി സ്ക്കൂളും പിന്നീട് ഏഴാം തരംവരെയുള്ള വെർണാകുലർസ്ക്കൂളുമായ ഈ വിദ്യാലയം ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ നിരന്തരമായ അപേക്ഷ പ്രകാരം 1980-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |