പാറക്കണ്ടി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14448 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാറക്കണ്ടി എം എൽ പി എസ്
വിലാസം
കവിയൂർ

ചൊക്ലി പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1900
കോഡുകൾ
സ്കൂൾ കോഡ്14448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസീന .ഒ. കെ
അവസാനം തിരുത്തിയത്
05-01-202214448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

== ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ നേട്ടങ്ങളുടെയും നാടിന്റെ മൊത്തം പുരോഗതിയുടെയും ചലകാശക്തിയാണ് ആ പ്രദേശത്തിലെ പ്രൈമറി വിദ്യാലയം ഈ കാര്യം പൂർണമായും സർധകമാക്കുന്നതാണ് കവിയൂർ പ്രദേശത്തെ പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം.

          1900 ൽ  പ്രവർത്തനം ആരംഭിച് 117 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നാടിന് നൽകിയ അനുഗ്രഹം വളരെ വലുതാണ് ബഹു: ജു: മൊയ്തീൻ മുസലിയാർ സ്ഥാപിച്ച ഓത്തു പള്ളിക്കൂടം പിന്നീട് പ്രൈമറി  വിദ്യാലയമായി ഉയർത്തുകയായിരുന്നു.==
== ഭൗതിക സൗകര്യങ്ങൾ == 

വിശാലമായ കളിസ്ഥലം,ഇന്റർ ലോക്ക് ചെയ്ത മുറ്റം,എല്ലാ ക്ലാസുകളിലും ഫാൻ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,ആധുനിക ഫർണിച്ചറുകൾ,മാലിന്യ നിർമാർജനത്തിനായി പൈപ്പ് കമ്പോസ്റ്റ് ,ശുചിത്വമുള്ള അടുക്കള,കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ_കായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികൾക്കായി ശുചിത്വ ക്ലബ്,ഇംഗ്ലീഷ് ക്ലബ് എന്നിവ ഉണ്ട്.

മാനേജ്‌മെന്റ്

പാറക്കണ്ടി മാപ്പിള എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ഈ വിദ്യാലയത്തിലെ തന്നെ മുൻ പ്രധാനധ്യാപകനായിരുന്ന ബഹു സി കെ ഇബ്രാഹിം മാസ്റ്റർ ആണ്.വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പൂർണ്ണ സഹകരണം ഉണ്ട് .

മുൻസാരഥികൾ

ഇബ്രാഹിം.സി. കെ
രാഘവൻ.പി. കെ
സുരേന്ദ്രൻ.സി. പി
ഭാസ്‌ക്കരൻ വി. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിസിനസ്, എൻജിനിയറിങ് തുടങ്ങി നിരവധി മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിലുണ്ട്.

വഴികാട്ടി

"https://schoolwiki.in/index.php?title=പാറക്കണ്ടി_എം_എൽ_പി_എസ്&oldid=1192639" എന്ന താളിൽനിന്ന് ശേഖരിച്ചത്