ഗവൺമെന്റ് യു പി എസ്സ് പള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് പള്ളം
വിലാസം
പള്ളം

പള്ളം
,
686007
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0481 2436106
ഇമെയിൽgupspallom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33445 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി സ്‌കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
04-01-2022Gupspallom



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1912

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 1 ലാപ്ടോപ്പ് ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല. ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിട്ടു നാളുകൾ കഴിഞ്ഞു.ഇനി സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും വേണം.ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല.ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകൾ മാത്രമാണിപ്പോൾ കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠഭാഗവുമായി ബന്ധപ്പെട്ട പഠന യാത്രകൾ എല്ലാ മാസവും
  • കാർഷിക ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഭാഷാക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ഉൽപ്പന്നങ്ങളുടെ പ്രദർശനം

വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

വഴികാട്ടി

{{#multimaps: 9.5253, 76.5143| width=800px | zoom=16 }}