ജി. യു. പി. എസ്. മുഴക്കോത്ത്/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒന്നര ഏക്കർ ഭൂമിയിലായി 8 കെട്ടിടങ്ങളുണ്ട്.ഏഴ് ക്ലാസ് മുറികളും രണ്ടു മൾട്ടിമീഡിയ റൂമുകളും ഒരു സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും സുസജ്ജമായ ലാബ് - ലൈബ്രറിമുറികളും ഇവിടെ ഉണ്ട്.