ജി.യു.പി.എസ് വലിയോറ

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 27 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsvaliyora (സംവാദം | സംഭാവനകൾ) ('{{prettyurl| G.U.P.S VALIYORA}} {{Infobox UPSchool| സ്ഥലപ്പേര്= P.S MAD | വിദ്യാഭ്യാ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.യു.പി.എസ് വലിയോറ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1974
സ്കൂള്‍ കോഡ് 19972
സ്ഥലം P.S MAD
സ്കൂള്‍ വിലാസം KOORIYAD PO,
മലപ്പുറം
പിന്‍ കോഡ് 676528
സ്കൂള്‍ ഫോണ്‍ 0483 2838482
സ്കൂള്‍ ഇമെയില്‍ gupsmundothuparamba@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 738
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ പി.അഹമ്മദ്
പി.ടി.ഏ. പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ്കുട്ടി മാസ്റ്റര്‍. ഒ.കെ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
27/ 07/ 2011 ന് Gupsvaliyora
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.

സ്കൂള്‍ മാപ്പ്

<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237, GUPS Mundothuparamba </googlemap>

ഹെഡ്മാസ്റ്റര്‍

അഹമ്മദ്.പി

ജി.യു.പി.എസ് വലിയോറ/അധ്യാപകര്‍

ഭൗതിക സൗകര്യങ്ങള്‍

  1. ജി.യു.പി.എസ് വലിയോറ/കമ്പ്യൂട്ടര്‍ ലാബ്
  2. ജി.യു.പി.എസ് വലിയോറ/സ്മാര്‍ട്ട് ക്ലാസ്'
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. ജി.യു.പി.എസ് വലിയോറ/തയ്യല്‍ പരിശീലനം
  5. ജി.യു.പി.എസ് വലിയോറ/വിശാലമായ കളിസ്ഥലം
  6. ജി.യു.പി.എസ് വലിയോറ/വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  8. ജി.യു.പി.എസ് വലിയോറ/എഡ്യുസാറ്റ് ടെര്‍മിനല്‍

പഠനമികവുകള്‍

പച്ചക്കറിത്തോട്ടം/MorePhotos


  1. ജി.യു.പി.എസ് വലിയോറ/മലയാളം/മികവുകള്‍
  2. ജി.യു.പി.എസ് വലിയോറ/അറബി/മികവുകള്‍
  3. ജി.യു.പി.എസ് വലിയോറ/ഉറുദു /മികവുകള്‍
  4. ജി.യു.പി.എസ് വലിയോറ/ഇംഗ്ലീഷ് /മികവുകള്‍
  5. ജി.യു.പി.എസ് വലിയോറ/ഹിന്ദി/മികവുകള്‍
  6. ജി.യു.പി.എസ് വലിയോറ/സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. ജി.യു.പി.എസ് വലിയോറ/അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ജി.യു.പി.എസ് വലിയോറ/ഗണിതശാസ്ത്രം/മികവുകള്‍
  9. ജി.യു.പി.എസ് വലിയോറ/പ്രവൃത്തിപരിചയം/മികവുകള്‍
  10. ജി.യു.പി.എസ് വലിയോറ/കലാകായികം/മികവുകള്‍
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വലിയോറ&oldid=111758" എന്ന താളിൽനിന്ന് ശേഖരിച്ചത്