എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഹൈസ്കൂൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
-
എം. സുലൈമാൻ മാസ്റ്റർ
(1995 - 2002) -
കെ.പി മമ്മു മാസ്റ്റർ
(2002 - 2005) -
എൻ.പത്മനാഭൻ മാസ്റ്റർ
(2005 - ..........)
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അധ്യാപകർ, അനധ്യാപകർ
എസ്.എസ്.എൽ.സി വിജയശതമാനം
അവാർഡ് ജേതാക്കളായ അധ്യാപകർ
-
റഫീഖ് ടി.പി
(മികച്ച അധ്യാപകനുള്ള 2014-15 വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ്) -
ശ്രീധരൻ കെ.പി
(മികച്ച അധ്യാപകനുള്ള 2016 വർഷത്തെ ശിഹാബ് തങ്ങൾ അവാർഡ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
മുഹമ്മദ് ഷഫീഖ്
(ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്) -
ശ്രുതി എസ് ബാബു
(ജീവൻ ടി വി മെഗാസ്റ്റാർ ഫെയിം) -
റിയാസ് കരിയാട്
(റേഡിയോ ഏഷ്യ ജി.സി.സി ബെസ്റ്റ് സിംഗർ അവാർഡ്, പി.ടി അബ്ദുറഹിമാൻ ട്രോഫി വിന്നർ,ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം, കൈരളി ടി.വി ശഹർ മുബാറക്ക് വിന്നർ ) -
നൗഷത്ത് കൂടത്തിൽ
(പ്രസിഡന്റ് പെരിങ്ങളം ഗ്രാമ പഞ്ചായത്ത് 2010-14)
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
-
നുബ് ല ജാഫർ സി.വി രാമൻ ഉപന്യാസ രചന എ ഗ്രേഡ് സംസ്ഥാനതലം (2018). -
സന്ധ്യാ വിജയൻ
സ്റ്റേറ്റ് സ്ക്കൂൾ കലോത്സവം - നാടോടി നൃത്തം (ഫസ്റ്റ് എ ഗ്രേഡ്)കേരള നടനം, ഭരതനാട്യം
(എ ഗ്രേഡ്)
(2014, 15). -
ശില്പ
സ്റ്റേറ്റ് സ്ക്കൂൾ പ്രവർത്തി പരിചയ മേള (ആലുവ)
കുട നിർമ്മാണം
(ഫസ്റ്റ് എ ഗ്രേഡ്)
(2010). -
നാസിഫ് പി
ഭോപ്പാലിൽ വെച്ചു നടന്ന നാഷനൽ ജൂനിയർ വോളിബോൾ ചാംബ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി ജഴ്സിയണിഞ്ഞു.(2010) -
സൽവ ബീഗം
മികച്ച നടി-അറബിക് ചിത്രീകരണം (ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (2009) -
റുബീന ഖാലിദ് മൈമൂൺ
മാപ്പിളപ്പാട്ട് (ഫസ്റ്റ് എ ഗ്രേഡ്)
അറബി ഗാനം (ഫസ്റ്റ് എ ഗ്രേഡ്)
പദ്യം ചൊല്ലൽ - അറബിക്
(ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (2004,2005,2006) -
റസീന എ കെ
മാപ്പിളപ്പാട്ട് (ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (1996,1997)
വാർത്തകളിലെ എൻ.എ.എം
-
ഹരിത വിദ്യാലയം
റിയാലിറ്റി ഷോയിൽ നാലാമതെത്തിയപ്പോൾ വന്ന വാർത്ത -
സ്ക്കൂൾ ക്ലിനിക്കിനെക്കുറിച്ച് വന്ന വാർത്ത -
വിമാനമാർഗ്ഗം തിരുവനന്തപുരം പഠനയാത്ര നടത്തിയപ്പോൾ വന്ന വാർത്ത -
ഹരിത വിദ്യാലയം പുരസ്ക്കാരം നേടിയപ്പോൾ വന്ന വാർത്ത -
നേപ്പാളിലേക്ക് പഠനയാത്ര നടത്തിയപ്പോൾ വന്ന വാർത്ത -
സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യലായി ശ്രീ. നൗഷാദ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വന്ന വാർത്ത -
ശ്രീധരന് മാസ്റ്ററെക്കുറിച്ച് വന്ന വാർത്ത -
അറബിക് സംഘ ഗാനത്തിൽ സ്റ്റേറ്റിൽ എ ഗ്രെയ്ഡോടെ ഒന്നാമതെത്തിയപ്പോൾ വന്ന വാർത്ത. -
ജെ.ആർ.സി വളണ്ടിയർമാർ തണൽ അഗതിമന്ദിരം സന്ദർശിച്ച പ്പോൾ വന്ന വാർത്ത. -
സ്കൂളിലെ എൻ.സി.സി കേഡറ്റുകളെ വിമാനം പറത്താനുള്ള പരിശീലനത്തിന് തെരഞ്ഞെടുത്തപ്പോൾ വന്ന വാർത്ത . -
2018 എസ്.എസ്.എൽ.സി റിസൾട്ടിൽ എൻ.എ.എം സ്കൂൾ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ഉള്ള വാർത്ത. -
മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം സ്വീകരിച്ചപ്പോൾ.