ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
ദൃശ്യരൂപം
ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ബഹു. സ്കൂൾ പിടിഎ പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം നോട്ടീസ്