ഒരുപകലെൻെ കുഞ്ഞിന്
രക്ഷാക൪ത്താ ബോധക്കരണപരിപാടിയുടെ ഭാഗമായിട്ടാണ് ഒരുപകലെന്‍െ കുഞ്ഞിന് എന്ന പരിപാടി ഞങ്ങള്‍ സംഘടിപ്പിച്ചുവരുന്നത് . പഠനപ്രവ൪ത്തനങ്ങള്‍,ഹോംവ൪ക്കുകള്‍,തുടങ്ങിയവ ചെയ്യാ൯ രക്ഷിതാവിന് എങ്ങനെ കുട്ടിയെ സഹായിക്കാം, കുട്ടിയുടെ പ്രശ്നങ്ങള്‍,പ്രയാസങ്ങള്‍,വിദ്ദൃാലയ പുരോഗതിക്ക് വെണ്ടുന്നകാരൃങ്ങള്‍ തുടങ്ങിയവ... ച൪ച്ചചെയ്ത് തീരുമാനമെടുക്കുന്നു.