ജി.യു.പി എസ് പുറത്തൂർ
ദൃശ്യരൂപം
{{Infobox UPSchool|
പുറത്തൂര്‍ ജി യു പി സ്കുള്‍ പുറത്തുര്‍ പഞ്ചായത്തിലെ മികച്ച സ്കുളൂകളില്‍ ഒന്നാണ്. പുറത്തുരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കുളില്‍ എണ്ണുറോളം കുട്ടികള്‍ പഠിച്ചുവരുന്നു.ഇവിടെ ഇരുപത്തെട്ട് അധ്യാപകരും ജോലി ചെയുന്നു.വളരെ കരുതലോടെയും കാര്യക്ഷമമായും പ്രവൃത്തിക്കുന്ന പി ടി എ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നു.