എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 19:01, 17 ജൂൺ 2025 ആദിയൂർ എൽ പി എസ്/പ്രവർത്തനങ്ങൾ/2025-26 എന്ന താൾ Alps16250 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ആദിയൂര് എൽ പി സ്കൂൾ പ്രവേശനോത്സവം ശ്രീമതി സീമ തൊണ്ടായി ( 4th വാർഡ് മെമ്പർ. ഏറാമല ) ഉദ്ഘാടനം ചെയ്തു. കെ കെ എം ജി വി എച്ച് എസ് എസ് -ഓർക്കാട്ടേരി റിട്ടയേഡ് അധ്യാപകൻ ശ്രീ. സതീശൻ കെ വി മുഖ്യാതിഥിയായി കുട്ടികളുമായി സംവദിച്ചു. പിടി എ പ്രസിഡണ്ട് ശ്രീമതി വിബിഷ പി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മുൻ പ്രധാനാധ്യാപിക ശ്രീമതി രമണി ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ പ്രേമൻ എം.ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . കുട്ടികൾ അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു. 🌈🌈🌈🌈🌈🌈🌈o) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്