Shereenarn ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | ഇപ്പോഴത്തെ പതിപ്പ് |
---|---|---|---|---|---|
11:47, 18 ഏപ്രിൽ 2024 | KILIMANOOR TOWN-01005.jpeg (പ്രമാണം) | 11 കെ.ബി. | തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ് താലൂക്കിലെ ഒരു പട്ടണമാണ് കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ് സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു. വർഗ്ഗം:01005 വർഗ്ഗം:ENTE GRAMAM | അതെ | |
11:25, 18 ഏപ്രിൽ 2024 | KILIMANOOR PALACE.jpeg (പ്രമാണം) | 12 കെ.ബി. | തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്. വർഗ്ഗം:01005 വർഗ്ഗം:ENTE GRAMAM | അതെ |