ഗവ. എച്ച് എസ് എസ് ചെങ്ങമനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 6 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25061-GHSSCHENGAMANAD (സംവാദം | സംഭാവനകൾ) (changing name of hm)
ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
വിലാസം
എറണകുളം

ചെങ്ങമനാട്‌. പി.ഒ,
എറണകുളം
,
683578
,
എറണകുളം ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04842474181
ഇമെയിൽghs5chengamanad2@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''25061''' (25061 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ഡി
പ്രധാന അദ്ധ്യാപകൻരമേശ് കുമാർ വി
അവസാനം തിരുത്തിയത്
06-09-201925061-GHSSCHENGAMANAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെ എണ്ണം= 180 | പെൺകുട്ടികളുടെ എണ്ണം= 175 വിദ്യാർത്ഥികളുടെ എണ്ണം= 355 | അദ്ധ്യാപകരുടെ എണ്ണം= 10

ആമുഖം

അങ്കമാലി ആലുവ ദേശീയ പാതയിൽ ചെങ്ങമനാട്‌ മുനിക്കൽ ഗുഹാലയക്ഷേത്രത്തിന്‌ എതിർവശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന്‌ 1913ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 203 കുട്ടികളും ഹയർസെക്കന്റി വിഭാഗത്തിൽ 355 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങൾ

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്മാർട്ട് റൂം

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ ടി ക്ലബ്ബ് സയൻസ് ക്ലബ്ബ് ജെ ആർ സി സോഷൽ സയൻസ് ക്ലബ്ബ്

മേൽവിലാസം

ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്, ചെങ്ങമനാട്‌. പി.ഒ,
എറണകുളം















വഴികാട്ടി

<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>