ഡി.എച്ച്.എസ് കുഴിത്തൊളു

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 22 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhskuzhitholu (സംവാദം | സംഭാവനകൾ)
ഡി.എച്ച്.എസ് കുഴിത്തൊളു
വിലാസം
കുഴിത്തൊളു

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-04-2010Dhskuzhitholu




ചരിത്രം

ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല‍ താലൂക്കിലെ കരുണാപൂരം-വില്ലേജില്‍ കുഴിത്തൊളു ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീപാ ഹൈസ്കൂള്‍ കുഴിത്തൊളു. കാഞ്ഞിരപ്പളളി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

2 ഹെക്ട്ടര്‍ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നു.


        *സയന്‍സ് ലാബ്,
        *ബ്രോഡ്ബന്‍ഡ് സൗകര്യം ,
        *ലൈബ്രറി സൗകര്യം ,
        *വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
           * മികച്ച ക്ലാസ് മുറികള്‍
           * കമ്പ്യൂട്ടര്‍ ലാബ്
           * കുടിവെള്ള സംവിധാനം
           * ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
           * ഔഷധ സസ്യതോട്ടം
           * മനോഹരമായ ഉദ്യാനം
           * വൃത്തിയുള്ള ടോയ്ലറ്റുകള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 ക്ലബ് പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങള്‍ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികള്‍ പി.ടി എ , എം പി.ടി.എ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ പത്രം.
  • എത്തിക്സ് കമ്മിറ്റി

മാനേജ്മെന്റ്

കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍‍ റവ.ഫാ. തോമസ് ഈറ്റോലില്‍ , റവ.ഫാ. മാര്‍ട്ടിന്‍ ഉപ്പുകുന്നേല്‍ ലോക്കല്‍ മാനോജറും ,ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപിക സിസ്റ്റര്‍ സാലിമ്മ സെബാസ് റ്റൃനും|ആണ് [തിരുത്തുക]

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്_കുഴിത്തൊളു&oldid=92520" എന്ന താളിൽനിന്ന് ശേഖരിച്ചത്