1938-ല്‍ സ്ഥാപിതമായ...ജി.എല്‍.പി സ്കൂള്‍...കോട്ടച്ചേരി 2004 വരെ കാ‍‍‍ഞ്ഞങ്ങാട്-മാവുങ്കാല്‍ റോ‍ഡരികിലെ (കുന്നുമ്മല്‍)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ല്‍ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികള്‍ക്ക് ആദ്യാക്ഷരം പക൪ന്നു നല്‍കിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ജിഎൽപിഎസ് കോട്ടച്ചേരി
വിലാസം
കോട്ടച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201712309




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  • പ്രീ-പ്രൈമറി ക്ളാസ്സ്
  • സ്മാ൪ട്ട് ക്ലാസ്സ് റൂമുകള്‍.
  • സ്റ്റേജ്,പാചകപ്പുര,ഭക്ഷണശാല.
  • അസംബ്ലി പന്തല്‍..
  • സ്കൂള്‍ ആകാശവാണി.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • .ചോദ്യോത്തരപ്പെട്ടി (പ്രതി.വാരം)...................
  • .ആകാശവാണി ( പ്രതിദിനവാ൪ത്ത...വായന)..................
  • .അസംബ്ളി (തിങ്കള്‍-മലയാളം, വ്യാഴം- ഇംഗ്ലീഷ്)...............
  • ..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................

ക്ലബ്ബുകള്‍

  • വായനാക്ലബ്ബ്..................
  • .ബാലസഭാക്ലബ്ബ്....................
  • .സ്പോ൪ട്സ് ക്ലബ്ബ്..................
  • ശുചീകരണ ക്ലബ്ബ്...........................

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍.

  • .ഡോ.കൃഷ്ണ൯ വി.നായ൪.
  • കെ.വേണുഗോപാല൯..നമ്പ്യാ൪.
  • എച്ച്.എല്‍..ഹരിഹരയ്യ൪.
  • .ഡോ..വിനോദ്..കുമാ൪.

==വഴികാട്ടി==കാഞ്ഞങ്ങാട് ആകാശ് ഒാഡിറ്റോറിയം

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_കോട്ടച്ചേരി&oldid=334512" എന്ന താളിൽനിന്ന് ശേഖരിച്ചത്