കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം
കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-02-2010 | 19011 |
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..
ചരിത്രം
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തില്‍ 1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ആദ്യ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 1985 ല്‍ പുറത്തിറങ്ങി. ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ ഭാര്യയായ ശ്രീമതി. ഇ. കെ. കുഞ്ഞാദിയയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍.
ഭൗതികസൗകര്യങ്ങള്‍
ഏതാണ്ട് 10ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടര്‍ ലാബ് ഇതിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
'ക്ലബ്ബുകള്‍'
െഎ. ടി ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് എസ്. എസ്. ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് പരിസ്ഥിത് ക്ലബ്ബ് ഹെല്‍ത്ത് ക്ലബ്ബ് ആര്‍ട്സ് ക്ലബ്ബ് ട്രാഫിക്ക് ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
ശ്രീമതി. ഇ. കെ. കുഞ്ഞാദിയയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ അദ്ധ്യാപകര്‍ : പി.ടി.മുഹമ്മദ് മാസ്റ്റര്‍(പ്രഥമ ഹെഡ് മാസ്റ്റര്‍), പി. അബ്ദുറസാഖ്, അംബുജാക്ഷി, പി.ആര്‍. ലളിതമ്മ, ഉമ്മര്‍. കെ, രാജന്‍. വി.സി, ലീലാമ്മ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.