എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ പൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ പൂട്ട്
കൊറോണ നീ പോയിടുമോ..
എൻ വിദ്യാലയം തുറന്നിടുവാൻ..
കൂട്ടുകാരെ കാണാൻ കൊതിയായി...
കളികൾ കളിക്കാൻ ധൃതിയായി..
പഠിച്ചു വളരാൻ കുട്ടികൾ ഞങ്ങൾ...
കൊറോണ നീ പോയിടുമോ...


 

ഫാത്തിമ കൻസ. ടി വി
4. A എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത