എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/വർണ്ണന

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണന

മലകളും കുന്നുകളും നിറഞ്ഞ ഒരു കൊച്ചുഗ്രാമാണ് എന്റെ ഗ്രാമം, കളകള ഒഴുകുന്ന പുഴകളും,🌊 ,തോടുകളും ആരുവികളും☂️ പച്ചവിരിച്ചത്പ്പോലെ മലകൾ🏞️🏞️ മലക്ക് മുകളിലായി പഞി കെട്ട് പോലെ നീങ്ങി പോകുന്ന മേഘങ്ങൾ നെല്ലുകൾ പൂത്ത് നിൽക്കുന്ന പാടങ്ങൾ🌾 ആളുകൾ തിങ്ങിനിറഞ അങ്ങാടികൾ👨‍👨‍👦‍👦👨‍👨‍👦‍👦👨‍👨‍👦‍👦 ഏകസ്വരത്തിൽ പാട്ട് പാടുന്ന പക്ഷികൾ🦜🕊️🦚 പുഞ്ചിരി തൂകി നിൽക്കുന്ന പല നിറത്തിലുള്ള പൂക്കൾ🌹🌷💐🌸🌺🌻🍁🍁🥀 'മലക്ക് നേരെ ചിരിച്ച് നിൽക്കുന്ന സൂര്യൻ🌞 കൊച്ചു കൊച്ചു

വീടുകൾ🏘️🏘️🏘️പച്ചില കൊണ്ട് മൂടിമറഞമരച്ചില്ലകൾ🌳 ഇത് എല്ലാം നിറഞഒരു കൊച്ചു സ്വർഗ്ഗമാണ് എന്റെ ഗ്രാമം

ഫാത്തിമ റിസ്നT
IV A എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം