കൊറോണ കാലം


കൊറോണ കാലം
 ജനിച്ച വീണ മണ്ണിൽ ഇന്നു, കണ്ണീർത്തുള്ളികൾ .......
തോരാത്ത മഴ പോലെ പടരുന്നു, രോഗങ്ങൾ .........
ഇന്ന് നമ്മൾ നേരിടുന്നു ,
കൊറോണയെ....
  കൈ കഴുകിയും വീട്ടിലിരുന്നും,
 നമുക്ക് നയിച്ചിടാം......
 കൈകോർത്ത് മുന്നേറാം ,
ഇനിയുള്ള നാളെക്കായി....
 

അനന്തകൃഷ്ണ.കെ
2.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത