എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്നേഹവീട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹവീട്


എന്റെ നല്ല വീട് എന്റെ കൊച്ചു വീട്
ഓടിട്ട എന്റെ കൊച്ചു വീട്
ദൈവം തന്ന വീട്
സ്നേഹമുള്ള വീട്
ഉമ്മയുള്ള ഉപ്പയുള്ള സ്നേഹമുള്ള വല്ല്യുപ്പയും വല്ല്യുമ്മയു അനിയനും ഞാനുമുള്ള വീട്
എന്റെ സ്വന്തം വീട്
 

മിസ്ബാഹുൽ ഹഖ് .MC
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത