എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി

 കൊറോണയെത്തി കൊലവിളിയോടെ
ലോകം മുഴുവൻ ഞെട്ടിവിറച്ചു
ചൈനയിൽ നിന്നും വന്നെത്തി കൊറോണയെന്ന മഹാമാരി
സ്കൂളടച്ചു ജോലിയില്ലാതായി ജനമെല്ലാം പുറത്തിnങ്ങാതായി
നാടെല്ലാം ദുരിതത്തില്ലായി ഉത്സവമാഘോഷമില്ലാതായി
ഒന്നുചേർന്ന് ഒരുമയോടെ തുരത്തിടണം നാം കൊറോണയെ


അനന്യ
4.A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത