എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കുളിയുടെ പ്രാധാന്യം
കുളിയുടെ പ്രാധാന്യം
മലയാളിയുടെ വൃത്തിവിചാരത്തിൽ കുളിക്ക് വലിയ പ്രാധാന്യമുണ്ട്. ത്വക്ക് ശരീരത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിൽ ആവശ്യത്തിൽ കൂടുതലുള്ള ജലം വിയർപ്പു ഗ്രന്ധികളിലൂടെ പുറത്ത് പോവുകയും അവ ഉണങ്ങി അഴുക്കായി മാറി സുഷിരങ്ങളെ അടക്കുകയും ചെയ്യുന്നു. ഇത് തൊലിയിൽ കൂടി നടക്കേണ്ട പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും മൂത്രനാളിക്ക് ജോലിഭാരം കൂട്ടുകയും ചെയ്യും.ഇത് വൃക്കയേയും ക്രമേണ ശരീരത്തിന്റെ മറ്റുപ്രവർത്തനങ്ങളെയും ബാധിക്കും കൈകാലുകൾ ശരിയായ വിധത്തിൽ വൃത്തിയാക്കിയില്ലെങ്കിൽ രോഗാണുബാധയ്ക്കും കാരണമായേക്കാം. അതുകൊണ്ട് കുളിക്ക് വളരെ അധികം പ്രാധാന്യമുണ്ട്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം