എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/പരിസ്ഥിതി എത്ര സുന്ദരം
പരിസ്ഥിതി എത്ര സുന്ദരം
വീടിനകത്തെ കളിയിൽ മടുപ്പ് തോന്നിയപ്പോൾ പിറുപിറുത്തു പരിസരത്തിറങ്ങി ഞാൻ, നീണ്ടു കിടക്കുന്ന കൃഷിത്തോട്ടം എന്നെ മാടി വിളിച്ചു, അറിയാത്തത് പോലെ നിന്നു ഞാൻ, അപ്പുറത്തെ വീട്ടിലെ കശുമാവ് കളിക്കാൻ വിളിക്കുന്നതുപോലെ തോന്നി, മുറ്റത്തെ പൂന്തോട്ടത്തിൽ പൂക്കളിൽ പൂമ്പാറ്റ വന്നിരിക്കുന്നത് നോക്കി നിന്നുഞാൻ, ആകാശത്തിലൂടെ വട്ടമിട്ടു പറക്കുന്ന ആ കുസൃതി പറവയെ കൺചിമ്മാതെ പിന്തുടർന്നു ഞാൻ. പരിസ്ഥിതി ദിനത്തിലെ മഹാഗണി വാടി കണ്ടപ്പോ ഒന്ന് വിഷമിച്ചുഞാൻ, അല്പം വെള്ളമൊഴിച്ചപോഴെക്കും എന്റെ ഹൃദയം കുളിർത്തത് പോലെ തോന്നി. ഉപ്പയുടെ കൃഷിത്തോട്ടത്തിൽ ഇറങ്ങി നടന്നു ഞാൻ, കപ്പയും, വാഴയും, ഇടനില കൃഷിയും എന്നേ ഒന്ന് സന്തോഷിപ്പിച്ചു, അവരോട് കുശലം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. കൊറോണാ......... നീ യാണന്നേ പഠിപ്പിച്ചത്, "പരിസ്ഥിതി എത്ര സുന്ദരം "..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം