എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ഐക്യത്തോടെ മുന്നേറാ൦

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഐക്യത്തോടെ മുന്നേറാ൦ | color= 3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഐക്യത്തോടെ മുന്നേറാ൦


ഐക്യത്തോടെ മുന്നേറാ൦ (കവിത)


ഒന്നിച്ചു മുന്നേറാമൊന്നിച്ചു മുന്നേറാം;
കോവിഡിനെതിരെ ഒന്നിച്ചുമുന്നേറാം.
ശുചിത്വം പാലിക്കാം കയ്യും കഴുകീടാം;
വ്യക്തിശുചിത്വം പാലിച്ചീടാം.
മാസ്ക് ധരിക്കണം വീട്ടിലിരിക്കണം;
ഭയം തെല്ലുമേ നമുക്ക് വേണ്ടതില്ലാ....
അകലം പാലിക്കാം മാരിയെ തുരത്താം;
അതിജീവിക്കാം നമുക്കൊന്നിച്ചു മുന്നേറാം

യദുകൃഷ്ണ.പി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത