എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവിക്കാം

22:04, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം | color= 2 }} <center> <poem> കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

  
കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
സാമൂഹ്യ വിത്തായി
മാറിടാതെ......
മനുഷ്യകൂലത്തിൻ്റെ അന്തകൻ ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം.....
മനസ്സ് കോർത്ത് ഭീതിയകറ്റി അതിജീവിക്കുമീ മഹാമാരിയെ

സൂര്യ. പി
7 A അതിജീവനം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത