എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ...Mahamari

11:53, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Mahamari | color= 3 }} <center> <poem> മഹാമാരി മറക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Mahamari


മഹാമാരി

മറക്കരുത് നാം നമ്മുടെ ശുചിത്വത്തെ
കൈകാലുകൾ നിത്യവും കഴുകീടേണം
വീടിന് പുറത്ത് നാം ഇറങ്ങീടരുത്
കൂട്ടം കൂടി നടക്കരുത് നാം
കൊറോണ എന്ന മഹാമാരിയെ
നമ്മളാൽ നാം തന്നെ തുരത്തിടേണം
കൈകൾ കൊടുക്കുവതു ഒഴിവാക്കുക നാം
കൈകൂപ്പി സ്വീകരിക്കുക മർത്യരെ

KRISHNA S
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത