എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നന്ദിനിയുടെ പൂന്തോട്ടം
നന്ദിനിയുടെ പൂന്തോട്ടം
ഒരു കൊച്ചു ഗ്രാമത്തിലെ കുഞ്ഞു വീട്ടിൽ ഒരു സുന്ദരിയായ പെൺകുട്ടിയുണ്ടായിരുന്നു.അവളുടെ പേരാണ് നന്ദിനി.അവളുടെ അച്ഛനും അമ്മയും അവളെ "നന്ദു" എന്നാണ് വിളിക്കുക നന്ദിനിക്ക് പൂക്കൾ വളരെയധികം ഇഷ്ടമായിരുന്നു അതിനോടൊപ്പം തന്നെ പലതരം വർണ ചിറകുള്ള പൂമ്പാറ്റകളെയും.
ഒരു ദിവസം അവൾ സ്വന്തമായൊരു പൂത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു.നന്ദിനി അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി പൂന്തോട്ടത്തിലെ ചെടികൾക്ക് ആവശ്യമായതെല്ലാം അവൾ ചെടികൾക്കു നൽകി.നന്ദിനി ആ പൂന്തോട്ടത്തെ ശ്രദ്ധാപൂർവം സംരക്ഷിച്ചു.
<
|