എന്നും എൻ ഉള്ളിൽ പ്രകാശത്തിൻ കിരണമായി വാനോളം ഉയരുന്ന സ്നേഹ ത്തിൻ നിറകുടം അക്ഷയ പാത്രമായി എൻ ഗുരുനാഥ ........................... പൊൻ തിങ്കൾ കല പോലെ വിണ്ണിൽ തിളങ്ങുന്ന താരകമാണ് വറ്റാത്ത അക്ഷയ പാത്രമായി സ്നേഹ സ്വരൂപമാണ് .....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത