ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം
ശുചിത്വ കേരളം ദൈവത്തിൻറെ സ്വന്തം നാട് ആയിരുന്നു കേരളം എന്നാൽ എന്ന് ശുചിത്വ കേരളം എന്ന സ്വപ്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതി രമണീയവും ഫലഭൂവിഷ്ടവുമായ കേരളം പൊന്നു വിളയുന്ന മണ്ണ് ഇതൊക്കെ ഇന്ന് കേരളത്തിൽ നിന്ന് അന്യം നിന്നു പോകുന്ന അവസ്ഥയാണ് ഈ നിമിഷത്തിൽ ഇ.കെ .ബാലചന്ദ്രൻ സാറിന്റെ ഈരടികൾ ആണ് ഓർക്കുന്നത് ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും ഇതിനൊക്കെ കാരണമായി തോന്നുന്നത് പരിസരശുചിത്വം ഇല്ലായ്മയാണ് ഒന്നാമതായി ശുചിത്വം തുടങ്ങുന്നത് നമ്മളിൽ നിന്നുമാണ്. നമ്മുടെ ശരീരം, മനസ്സ്, ഭവനം, പരിസരം എല്ലാം നമ്മൾ ശുചിത്വമുള്ളതാക്കണം .രണ്ടാമതായി പരിസ്ഥിതി മലിനീകരണം മനുഷ്യൻ ഉപയോഗിച്ചു തള്ളുന്ന മാലിന്യങ്ങൾ മൂലം വായു ,ജലം, മണ്ണ്, ആഹാരം ഇവയെല്ലാം വിഷമയമായി കഴിഞ്ഞു .ഇതിന്റെയൊക്കെ പ്രതിഫലങ്ങൾഇന്ന് രോഗങ്ങളിലൂടെയും , കാലാവസ്ഥാ വ്യതിയാനങ്ങൾ ഇലൂടെയും, നമ്മിൽ 'ദുരനുഭവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു അതിനായി കേരം തിങ്ങും കേരള നാട് മലകൾ തിങ്ങും മലനാട് എന്ന കവി പാടിയ ആ സ്വന്തം കേരളത്തെ നമുക്കായും വരും തലമുറക്കായും നമുക്ക് ഒന്നുചേർന്ന് വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം