ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

രാവിലെ ഉണരണം
പല്ലുകൾ തേക്കണം

കൈകൾ കഴുകണം
ഭക്ഷണത്തിനു മുൻപും ശേഷവും

വൃത്തി ഉള്ളവരാകണം നാം
മലയാളികൾ കേരളീയർ

കുളിക്കണം ദിവസവും
രണ്ടു നേരമെങ്കിലും

പുറത്തുപോയി വന്നാലുടൻ
കഴുകണം കൈകാലുകൾ

കഴുകി അതിജീവിക്കാം
 നമുക്ക് ഈ രോഗങ്ങളെ

സേറ ജോസഫ്
2 എ ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത