ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

വീട് നല്ല വീടായി
എല്ലാരും ചേർന്ന വീടായി
എല്ലാരും എല്ലാ സമയവുമുള്ള വീടായി
എല്ലാറ്റിനും എല്ലാരുമുള്ള വീടായി

എല്ലാരും ചേർന്ന് ശുചിയാക്കി
എല്ലായിടവും ശുചിയായി
എല്ലാവർക്കും ബോധമായി
കൈകഴുകൽ ശീലമാക്കി

റിയ റോബിൻ
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത