പോരാടാം പോരാടം ഈ മാരാരിയെ ജയിച്ചിടാം ജയിച്ചിടാം നമുക്കീ മാരിയെ ഒന്നിച്ചു കീഴടക്കാം ഈ കൊറോണയെ ഒന്നിക്കണം നാം ഇതിനു വേണ്ടി ഭയത്തെ അകറ്റാം മുൻകരുതലെടുക്കാം അകലം പാലിക്കാം നമുക്കിതിനു വേണ്ടി കൊറോണ എന്നയീ രാക്ഷസ ജന്മത്തെ പോരാടി തുരത്താം ഈ ലോകത്തിനായി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത