അന്നൂർ യു പി സ്കൂൾ /അക്ഷരവൃക്ഷം/ഭീതി വേണ്ട
ഭീതി വേണ്ട
മനുഷ്യരിലും പക്ഷികളിലും കാണപ്പെടുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ലാത്തതിനാലും ലോകമൊട്ടാകെ കുറേ പേർ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നു. പ്രതിരോധ വാക്സിനും ഇതിന് ലഭ്യമല്ല. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് . കോവിഡ് 19നെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതുകയാണ് .ലക്ഷക്കണക്കിനാളുകളാണ് ഈ വൈറസ് കാരണം മരണപ്പെട്ടുകൊണ്ടിരിക്കുന്നത് . ചൈനയിലെ വൂ ഹാൻ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് ലോകമാകെ ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നു. പനി, ചുമ ,ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നത് .അനാവശ്യമായി പുറത്തിറങ്ങാതെയും അനാവശ്യമായി ആശുപത്രി സന്ദർശനം ഒഴിവാക്കിയും അഥവാ പുറത്തു പോയി വന്നാൽ ഹാന്റ് വാഷോ ഹാന്റ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയായി കൈകാലുകൾ കഴുകിയും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഏകദേശം ഒരു മീറ്റർ അകലം പാലിച്ചും കണ്ണ്, മൂക്ക്, വായ, ചുണ്ട്, ചെവി എന്നീ സ്ഥലങ്ങളിലൊക്കെ സ്പർശിക്കാതെയും വ്യക്തി ശുചിത്വം പാലിച്ചും നമുക്കീ കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടാം . Stay home Stay Safe Break the Chain
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം