നിധി

മുത്തശ്ശിയിൽ നിന്നാർജിച്ച
ശുചിത്വം ഇത്ര വിലപ്പെട്ട
താണെന്നറിയാതെ പോയ
പമ്പര വിഡ്ഡി‍‍ ഞാൻ
കൊറോണക്കാലം വന്നപ്പോഴാ
നിധിയെ ക്കുറിച്ചുള്ളബോധം
എൻ മനസ്സിലുണർന്നു.

അഭിനവ് പ്രദീപ്
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത