മുത്തശ്ശിയിൽ നിന്നാർജിച്ച ശുചിത്വം ഇത്ര വിലപ്പെട്ട താണെന്നറിയാതെ പോയ പമ്പര വിഡ്ഡി ഞാൻ കൊറോണക്കാലം വന്നപ്പോഴാ നിധിയെ ക്കുറിച്ചുള്ളബോധം എൻ മനസ്സിലുണർന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത